SPECIAL REPORTഅല്ലു അര്‍ജുന്റെ 'പുഷ്പ 2' കാണാനെത്തി തിക്കിലും തിരക്കിലും പെട്ട അമ്മയും മകനും; അമ്മയുടെ മരണത്തിന് പിന്നാലെ ഒന്‍പതു വയസ്സുകാരന് മസ്തിഷ്ക മരണം; അല്ലുവിന്റെ അറസ്റ്റും ജാമ്യവും വിവാദമാകുന്നതിനിടെ മറ്റൊരു ദുഖവാര്‍ത്ത; ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രിമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 8:02 AM IST